കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ സൂര്യ ടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വന്‍ തുകയ്ക്കാണ് ചാനല്‍ ചിത്രം വാങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
kodathi samaksham balan vakeel satellite rights